മലയാള വിഭാഗം


മലയാള വിഭാഗം
            തിരൂര്‍ പ്രാദേശിക കേന്ദ്രം ആരംഭിച്ച നാള്‍ മുതല്‍ നിലവിലുള്ളതാണ് മലയാള വിഭാഗം. എം. എ. മലയാളം കോഴ്സാണ് മലയാള വിഭാഗത്തിലൂടെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കുന്നത്. ഈ ബിരുദാനന്തര ബിരുദ കോഴ്സ് ക്രെഡിറ്റ് അടിസ്ഥാനത്തില്‍ മൂല്യ നിര്‍ണ്ണയം നടത്തുന്നതും നാല് സെമസ്റ്ററുകള്‍ അടങ്ങിയതുമാണ്.

 • സെമസ്റ്റര്‍ ഒന്ന്:- മുതല്‍ വരെ
 • സെമസ്റ്റര്‍ രണ്ട്:- മുതല്‍ വരെ
 • സെമസ്റ്റര്‍ മൂന്ന്:- മുതല്‍ വരെ
 • സെമസ്റ്റര്‍ നാല്:- മുതല്‍ വരെ

        എം. എ. മലയാളത്തിനായി അനുവദിച്ചിരിക്കുന്ന ഇരുപത് സീറ്റുകളിലേക്ക് യൂണിവേഴ്സിറ്റി നടത്തുന്ന എന്‍ട്രന്സ് പരീക്ഷയെ അടിസ്ഥാനമാക്കിയാണ് പ്രവേശനം നല്‍കുന്നത്. ഡിഗ്രീ കോഴ്സ് വിജയകരമായി പൂര്‍ത്തീകരിച്ചവര്‍ക്ക് പരീക്ഷയില്‍ പങ്കെടുക്കാവുന്നതാണ്. തുടര്‍ന്ന് ഇന്‍റര്‍വ്യൂ സമയത്ത് മാര്‍ക്ക് ലിസ്റ്റുകളും സര്‍ട്ടിഫിക്കറ്റുകളും ഹാജറാക്കി പ്രവേശനം നേടാം. പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികളില്‍ അര്‍ഹരായവര്‍ക്ക് ഇ-ഗ്രാന്‍റ് അടക്കമുള്ള ഫീസ് ആനുകൂല്യങ്ങള്‍ നല്‍കുന്നു. കൂടാതെ മെറിറ്റ്, സുവര്‍ണ്ണ ജൂബിലി മുതലായ നിരവധി സ്കോളര്‍ഷിപ്പുകളും നേടാനുള്ള അവസരം വിദ്യാര്‍ത്ഥികള്‍ക്കുണ്ട്.


★ എന്‍ട്രന്സ് പരീക്ഷാ ഫീസ്-
 
എം. എ. മലയാളം ₹ 100 (ജനറല്‍), ₹ 25 (എസ് സി/എസ് റ്റി).

★ എം. എ. മലയാളം കോഴ്സ് ഫീസ്-

• ട്യൂഷന്‍ ഫീസ് (വര്‍ഷത്തേക്ക്)
₹ 1000
• സ്പെഷ്യല്‍ ഫീസ് (വര്‍ഷത്തേക്ക്)
₹ 800
• അഡ്മിഷന്‍ ഫീസ്
₹ 50
• ക്വോഷന്‍ ഡിപ്പോസിറ്റ്
₹ 500
• മെട്രിക്കുലേഷന്‍ ഫീസ്
₹ 50
• എക്സാം ഫീസ് (1st Sem)
₹ 275

സിലബസ്

മോഡല്‍ ചോദ്യപേപ്പറുകള്‍

അദ്ധ്യാപകര്‍


                 ഡോ: എല്‍. സുഷമ
                  (മലയാള വിഭാഗം മേധാവി)
                  ഡോ:പി. പവിത്രന്‍
             ഡോ: ജെ. ഉണ്ണികൃഷ്ണ പിള്ള. 
  പ്രധാന കൃതികള്‍: മാര്‍ത്താണ്ഡവര്‍മ്മ-സി.വി പ്രതിഭയുടെ സൂര്യമുഖം, ഞാന്‍ കണ്ട എം. കെ. കെ. നായര്‍(എഡിറ്റര്‍), അഭിജഞാനശാകുന്തളം ആട്ടക്കഥ (വ്യാഖ്യാനം), ക്ഷേത്രകലാസാഹിത്യം അരങ്ങും പാഠവും.
              ഡോ: ഷംഷാദ് ഹുസെെന്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള് മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.